
അറിയാതെ എപ്പോഴോ പറയുന്ന വാക്കുകള്‍
മനസ്സിന്റെയുള്ളിലൊരു ചെറു നൊമ്പരം
തീര്‍ക്കവെ അറിയാതെ അന്നേന്റെ കണ്ണ്
നിറഞ്ഞു പോയി അറിഞ്ഞു കൊണ്ടൊന്നും
ഞാന്‍ ചെയ്തതില്ല ..സഖേ ഞാന്‍ ചെയ്തതില്ല.
എന്നിട്ടുമെൻ്റെ മനസ്സു നീ അറിഞ്ഞില്ലയെങ്കിലും
പരിഭാവമൊട്ടില്ല അല്പംപോലും
അറിയുമോരുനാള്‍ വരും കാത്തിരിക്കാം
അറിയുന്നു ഞാന്‍ നിന്നെ അതുകൊണ്ടു മാത്രം.