Thursday, February 19, 2009

ഓര്‍മകള്‍....!!!

ഓര്മതന് മണിചെപ്പിലെവിടെയോ
ഒളിപ്പിച്ചു ഓരോ ഗദ്ഗദങ്ങള്‍ ...
ഒരിക്കലും തുറക്കാതിരിക്കനായ്
എന്നിട്ടും ഓര്‍മകള്‍ മുട്ടി വിളിക്കുന്നു
എന്‍ മനസ്സിന്‍ പടിവാതില്‍ക്കല്‍

എന്നോ മറന്നോര ഓര്മകലൊക്കെയുമ്
ഒരു വട്ടം കൂടിയെന്‍ മനസ്സിലേയ്ക്ക്
വിരുന്നു വന്നു ...വിളിക്കാതെ വിരുന്നു വന്നു ...

പലവട്ടം പറഞ്ഞെങ്ങിലും മനസ്സ്-
അറിയുന്നില്ല എന്റെ ഉള്ളം
വിളിക്കാത്ത അതിഥി പോല്‍
വീണ്ടും അവ വിരുന്നു വന്നു .....

ഏതൊ സ്വപ്നത്തിന്റെ സുഖതിലെക്ക്
അറിയാതെ എപ്പോഴോ വഴുതി വീഴുന്നോ -
രെന്നെ നീ എന്തിനിങ്ങനെ വീണ്ടും
നൊമ്പരപ്പെടുത്തുന്നു ...മനസ്സിന്റെ
ഉള്ളറകളില്‍ ഓര്‍മകള്‍ തന്‍ പെരുമ്പറ മുഴങ്ങുന്നു .....

Sunday, February 8, 2009

ചിലമ്പൊലികള്‍ .........

ആരോ പാടും നാടന്‍ പാട്ടിന്റെ
ആദി താളങ്ങളെ നിങ്ങള്‍
ശ്രുതിമധുരമം അതിന്‍ ജീവനല്ലോ
പാടുന്ന പാട്ടിന്റെ നാദലയങ്ങളില്‍
കേള്ക്കുന്നു ഞാനെന്റെ ഹൃദയതാളം
തംബുരു മീട്ടി പാടുന്നു ഞാനെന്റെ
ആത്മവിനുള്ളിലെ ഹൃദയരാഗം.
പദങ്ങള്‍ എന്നുമാ ചിലങ്കതന്‍ ശബ്ദലയ-
തിലുരരുന്നുവല്ലോ , ഒരു പുത്തന്‍ ഉണര്‍വോടെ
നിലാവിന്‍ നിശബ്ദമാം യാമാത്തിലെവിടെയോ
കെട്ട് ഞാന്‍ ചിലങ്കതന്‍ ചിലമ്പൊലികള്‍ .
ആദി താളത്തിന്‍ ഗാനങ്ങളെ നിങ്ങളിന്ന് -
ഉറരുന്നുവെന്‍ മനസ്സിനുള്ളില്‍
ആ ഗാനങ്ങള്‍ തന്‍ ശബ്ദവീചികളില്‍
എവിടെയോ മറന്നു ഞാന്‍ എന്നെയും
ആര്‍ദ്രമാം ഗാനത്തിന്‍ അഖണ്ട താളം ......
അമ്പലനടയിലന്നഷ്ടപതി പാടുമ്പോള്‍
അര്രോരുമറിയാതെ കണ്ടു നിന്നെ
വൃശ്ചിക മാസത്തിന്‍ പുതുപുലരികളില്‍
എന്നെന്നും നിന്നെ ഞാന്‍ കണ്ടിരുന്നു.
അമ്പലനടയില്‍ നീ നിത്യവും സന്ദ്യക്ക്
എല്ലാം മറന്നു കൈ കൂപ്പി നില്‍ക്കെ
ഒരു മണിനാദവും ദീപ പ്രപഞ്ചവും
അണിയിച്ചൊരുക്കിയ ദേവതയെപോലെ
നിന്നു വിളങ്ങി നീ തിരുനടയില്‍
തൊഴുതു മടങ്ങുമ്പോള്‍ എപ്പോഴോ നീ
എന്നിലെക്കൊളി കണ്ണാല്‍ നോക്കിയില്ലേ
അതിലൂടെ എന്നുടെ ഇടക്കതന്‍
താളങ്ങള്‍ ഒരു താളവട്ടം രചിച്ചതില്ലേ ......

Saturday, February 7, 2009

ഒരു കായലിന്‍ കാറ്റേ റ്റി രിക്കുംപോള്‍
ഒരയിരും ഊരമകള്‍ വിരുന്നു വന്നു
ഒരു ദെവസ്പര്ശതിന് കണിക പോലെ
ഓര്‍മകള്‍ തിരതല്ലി എന്‍ മനസ്സിനുള്ളില്‍
ഓര്‍ക്കുന്നു ഞാനിന്നും ആ ദിനങ്ങള്‍
ഒരു വേനലിന്‍ മങ്ങാത്ത ചൂടുപോലെ ....
കാലങ്ങളെല്ലാം കടന്നുപോയി, ഏതോ-
കടലുക്കല്‍ക്കക്കാരെ മറഞ്ഞു പോയി
ആരും കൊതിക്കുന്ന കാലത്തിന്നോര്‍മകള്‍
എന്നിലെന്‍ എല്ലാമായി അലിഞ്ഞു ചേര്‍ന്നു.

ഓര്‍ക്കുന്നു ഞാനെന്റെ പ്രണയ സ്വപ്നങ്ങളെ
ആരോമാലകുമെന്‍ പൈങ്കിളിയെ
ആരോ തലോടുമ്പോള്‍ വീണ്‌ുരങ്ങുന്നോരാ -
വിലോളിനിയെ , എന്റെ പ്രിയതമയെ .

ഓര്ക്കുന്നു ഞാനെന്റെ വിരഹ ദുഖങ്ങളെ
വിസ്മയ ഹെതുവാം വിരഹ രാഗങ്ങളെ
ഓര്‍ക്കുന്നു ഞാനെന്റെ സ്വപ്ന മുഹൂര്‍ത്തങ്ങളെ
മയില്‍‌പീലിതുണ്ടിലെ വര്‍ണ ശലഭങ്ങളെ
വീനമീടുമെന്‍ ഹൃദയ തന്ത്രികളിലെതോ
കെട്ട് മറന്നോര രാഗം, പാടാന്‍ കൊതിച്ചൊരു ഗാനം
കേള്‍ക്കുംപോഴോക്കെയും ഒര്ര്മകള്‍ മിന്നി മായുന്നു
മനസ്സിന്റെ പൂങ്കാവനങ്ങളില്‍ ഒരു ദലമര്‍മ്മരം പോലെ
ചെവിയ്യോര്‍ത്തു നിന്നു ആ നിശബ്ദമായി ....
ഉദയ സൂര്യന്റെ പ്രഭ കിരണം പോലെ
ഓര്‍ക്കാം ഞാന്‍ ഇനിയും എ കാലം
ഒരു മഞ്ഞു തുള്ളിയുടെ നൈര്‍മല്യത്തോടെ
ഓര്‍ക്കുവാന്‍ ഒരു കളം, ഒരു വസന്ത കാലം
വീണപൂവിന്റെ ഗദ്ഗദം പോലെ മനസ്സിലെങ്ങോ...

ഗദ്ഗദങ്ങള്‍ .....!!!

ഒന്നിനുമല്ലാതെ ആര്‍ക്കോ വേണ്ടി ഞാന്‍
ഒന്നുകൂടിയെഴുതുന്നു ഈ വരികള്‍ .....
കാലത്തിന്‍ ഗദ്ഗദം മുഴങ്ങി കേള്ക്കുന്നു -
എന്നിട്ടും , ഞാന്‍ വെറും നിസ്സഹായന്‍ .

കേള്ക്കുന്നു ഞാന്‍ എല്ലാം ആര്‍ക്കോ വേണ്ടിയും
കാണുന്നതെല്ലാം വെറും വ്യഥകള്‍ മാത്രം .
ആരോടുമെനിക്കിന്നു പരിഭവമില്ലെങ്ങിലും
എന്തിന് വേണ്ടിയീ പരിവേദനങ്ങള്‍ ...

ഓര്‍ക്കുന്നു ഞാനെല്ലാം മറക്കുവാനായി
എന്നിട്ടും ആവാതെ എഴുതുന്നതൊക്കെയും
എന്നുടെ ഉള്ളിലെ ഗദ്ഗദങ്ങള്‍ .
ഒരു മൌന നൊമ്പര ഗദ്ഗദങ്ങള്‍ ....

കേള്‍ക്കുന്നതോക്കെയും അറിയാഞ്ഞിട്ടോ?
കാണുന്നതൊക്കെയും അറിയാഞ്ഞിട്ടോ?
അന്ധനും ബധിരനും ആയിടുന്നു ഈ ലോക -
കപടമം തിരസിലക്കുള്ളില്‍ , എന്തിനോ
ചോദിക്കരുതുത് എന്നോട് അറിയില്ല
എനിക്കും അത് മോഴിഞ്ഞിടുവാന്‍