ആകുലയതിൻ
തീവ്രമാം നോവുകൾ
ആകാശ
കാതം വിതരിയെരുമ്പോഴും
ഒരു
കടൽ തിരയെൻ മനസ്സിൽ ഉയരുന്നു
ഒരു
കൊടും കാറ്റിന്റെ അലകൾ പോലെ
എരിയുന്നിതാ
സൂര്യൻ ഒരു കാതമകലെ
ഒരു
ചെറു മഴ കാത്തു ഞാൻ നിന്നിടുന്നു
ഏതോ
ഇളം കാറ്റിൽ ഒരു മഴതുള്ളിയെൻ
മനസ്സിൻ
തളതിലൊരു ജീവന്റെ ചെറു കണംപോൽ
കാലമാം
കടലിന്റെ ആഴങ്ങളിൽ
ഒരു
നീര് കുമിളപോൽ എന്നെ ഞാൻ
അലിയിച്ചു
ചേർക്കുവാൻ ഒരുപാട്
കൊതിച്ചു
ഞാൻ നിന്നിടുന്നു.
Date: 26/03/16