Sunday, August 10, 2008

ഒരിടവേള !!!

ഒരു കരിമുകിലിന് നീ മറയുമ്പോഴും
ഒരു മാത്ര കാണുവാന് കാത്തിരുന്ന്
അകതാരില് നിന് മുഖം മറയാതെ സൂക്ഷിച്ചു
ഒടുവില് നീ എത്തുമ്പോള് ഊര്മിചിടന്
ഒരുപാടു നേരം ഞാന് കാത്തിരുന്നു നിനേ
ഒരുവേള കാണുവാന് കൊതിച്ചിരുന്നു

ആരോടും മിണ്ടാതെ ഉഴാലുംപോഴും നിന്റെ
മുഖം എന്റെ ഉള്ളില് ഞാന് ഓര്ത്തിരുന്നു
ഊലങ്ങലെന്നി ഞാന് കാത്തു നിന്ന് നിന്നെ
ഒരുവേല വീണ്ടും കാണുവാനായി
അറിയില്ല എനിക്കിന്നും ഈ നീണ്ട രാത്രികള്
എത്രയോ എന് മുന്നില് കടന്നു വന്നു.

നീ അറിയുന്നുവോ എന്നുടെ ഗദ്ഗദം-
എവിടെയോ തേങ്ങലായി വീണ മീറ്റി
ഒടുവില് നീയെന് മുന്നില് വന്നപ്പോള്-
ആദ്യമായി ഒരു സങ്ങ്ക് പുഷ്പം വിടര്ന്നു നിന്ന്
നീയെന് പ്രതീക്ഷയായി, എന്നുടെ ഭാഗ്യമായ്
കൂടെയുണ്ടാകുവാന് തപസ്സിരുന്നു.... ഞാൻ ... തപസ്സിരുന്നു......

3 comments:

ഗോപക്‌ യു ആര്‍ said...

the spell mistakes disturbs
reading...

ഷിജു said...

വിമല്‍ കവിത മനോഹരമാക്കി,
എന്നാല്‍ ഗോപക് പറഞ്ഞതുപോലെ അക്ഷരത്തെറ്റുകള്‍ കവിതയുടെ മാറ്റ് അല്‍പ്പം കുറച്ചു എന്നാണ് എനിക്കും തോന്നുന്നത്, ഇനിയും ഇതുപോലെയുള്ള നല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു,
മലയാളത്തില്‍ റ്റൈപ്പ് ചെയ്യാന്‍ കൂടുതല്‍ ഉപകരിക്കുന്ന ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ
http://bloghelpline.blogspot.com/

SREE said...

chilathellam vayichittund..ishtamayi..