Saturday, February 7, 2009

ഒരു കായലിന്‍ കാറ്റേ റ്റി രിക്കുംപോള്‍
ഒരയിരും ഊരമകള്‍ വിരുന്നു വന്നു
ഒരു ദെവസ്പര്ശതിന് കണിക പോലെ
ഓര്‍മകള്‍ തിരതല്ലി എന്‍ മനസ്സിനുള്ളില്‍
ഓര്‍ക്കുന്നു ഞാനിന്നും ആ ദിനങ്ങള്‍
ഒരു വേനലിന്‍ മങ്ങാത്ത ചൂടുപോലെ ....
കാലങ്ങളെല്ലാം കടന്നുപോയി, ഏതോ-
കടലുക്കല്‍ക്കക്കാരെ മറഞ്ഞു പോയി
ആരും കൊതിക്കുന്ന കാലത്തിന്നോര്‍മകള്‍
എന്നിലെന്‍ എല്ലാമായി അലിഞ്ഞു ചേര്‍ന്നു.

ഓര്‍ക്കുന്നു ഞാനെന്റെ പ്രണയ സ്വപ്നങ്ങളെ
ആരോമാലകുമെന്‍ പൈങ്കിളിയെ
ആരോ തലോടുമ്പോള്‍ വീണ്‌ുരങ്ങുന്നോരാ -
വിലോളിനിയെ , എന്റെ പ്രിയതമയെ .

ഓര്ക്കുന്നു ഞാനെന്റെ വിരഹ ദുഖങ്ങളെ
വിസ്മയ ഹെതുവാം വിരഹ രാഗങ്ങളെ
ഓര്‍ക്കുന്നു ഞാനെന്റെ സ്വപ്ന മുഹൂര്‍ത്തങ്ങളെ
മയില്‍‌പീലിതുണ്ടിലെ വര്‍ണ ശലഭങ്ങളെ
വീനമീടുമെന്‍ ഹൃദയ തന്ത്രികളിലെതോ
കെട്ട് മറന്നോര രാഗം, പാടാന്‍ കൊതിച്ചൊരു ഗാനം
കേള്‍ക്കുംപോഴോക്കെയും ഒര്ര്മകള്‍ മിന്നി മായുന്നു
മനസ്സിന്റെ പൂങ്കാവനങ്ങളില്‍ ഒരു ദലമര്‍മ്മരം പോലെ
ചെവിയ്യോര്‍ത്തു നിന്നു ആ നിശബ്ദമായി ....
ഉദയ സൂര്യന്റെ പ്രഭ കിരണം പോലെ
ഓര്‍ക്കാം ഞാന്‍ ഇനിയും എ കാലം
ഒരു മഞ്ഞു തുള്ളിയുടെ നൈര്‍മല്യത്തോടെ
ഓര്‍ക്കുവാന്‍ ഒരു കളം, ഒരു വസന്ത കാലം
വീണപൂവിന്റെ ഗദ്ഗദം പോലെ മനസ്സിലെങ്ങോ...

No comments: